കട്ടപ്പന. ഡോൺ ബോസ്കോ സ്പോർട്സ് ഹബിന്റെ ആഭിമുഖ്യത്തിൽ ആദ്യ ഡോൺ ബോസ്കോ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് നടത്തി.

കട്ടപ്പന. ഡോൺ ബോസ്കോ സ്പോർട്സ് ഹബിന്റെ ആഭിമുഖ്യത്തിൽ ആദ്യ ഡോൺ ബോസ്കോ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് നടത്തി.

കട്ടപ്പന. ഡോൺ ബോസ്കോ സ്പോർട്സ് ഹബിന്റെ ആഭിമുഖ്യത്തിൽ ആദ്യ ഡോൺ ബോസ്കോ കപ്പ്‌ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ഇരുപതോളം ടീമുകൾ അണിനിരന്ന മത്സരത്തിൽ കട്ടപ്പന വെൻസർ ഒന്നാം സ്ഥാനവും മെസ്സഞ്ചർ സിറ്റി ശാന്തിഗ്രാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Slide 1
Slide 2
Slide 3
Slide 4

കായിക വിനോദങ്ങൾ ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ മത്സരം കട്ടപ്പന നഗരസഭ കൗൺസിലർ മഞ്ജു സതീഷ് ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ സ്കൂൾ മാനേജർ ഫാ വർഗീസ് തണ്ണിപ്പാറ, സ്കൂൾ പ്രിൻസിപ്പൽ ഫാ വർഗീസ് ഇടത്തിച്ചിറ തുടങ്ങിയവർ സംസാരിച്ചു.