ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടുക്കി രൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് രൂപതയുടെ ആദരവും സ്വീകരണവും
ഇടുക്കി രൂപതയുടെ അംഗങ്ങളായും ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമായ ജനപ്രതിനിധികൾക്ക് രൂപതയുടെ നേതൃത്വത്തിൽ ആദരവും സ്വീകരണവും സംഘടിപ്പിക്കുന്നു.
2026 ജനുവരി 16-ന് (വെള്ളി) രാവിലെ 10.30-ന് കരിമ്പൻ ബിഷപ്‌സ് ഹൗസിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്
നൂറുകണത്തിന് ജന പ്രതിനിധികളും രൂപതാ ഭാരവാഹികളും പരിപാടിയുടെ ഭാഗമായി പങ്കെടുക്കും





