കുടുംബശ്രീക്ക് അങ്ങ് ഡെന്മാർക്കിലും പിടിയുണ്ട്..

സ്വ:ലേ

കുടുംബശ്രീക്ക് അങ്ങ് ഡെന്മാർക്കിലും പിടിയുണ്ട്..

ഇടുക്കി:അയൽക്കൂട്ടങ്ങളിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്! കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ഇനി ഡെന്മാർക്കിലെ വയോജനങ്ങളെയും ശുശ്രൂഷിക്കും. വയോജന പരിചരണ രംഗത്ത് കുടുംബശ്രീയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ്, അവരുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് ഡെന്മാർക്ക് സർക്കാർ. കുടുംബശ്രീയുടെ 'കെ ഫോർ കെയർ' പദ്ധതിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണിത്.

Slide 1
Slide 2
Slide 3
Slide 4