ട്രയോൺസ 2K26 ; ദേശീയ തല വിദ്യാഭ്യാസ ഫെസ്റ്റ് 16 ,17 തീയതികളിൽ

സെന്റ് ജോസഫ്‌സ് കോളേജ്, മൂലമറ്റം (ഓട്ടോണമസ്)യും സെന്റ് ജോസഫ്‌സ് അക്കാഡമി ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്യും സംയുക്തമായാണ് പരുപാടികൾ സംഘടിപ്പിക്കുന്നത്

ട്രയോൺസ 2K26 ; ദേശീയ തല വിദ്യാഭ്യാസ ഫെസ്റ്റ് 16 ,17 തീയതികളിൽ

സെന്റ് ജോസഫ്‌സ് കോളേജ്, മൂലമറ്റം (ഓട്ടോണമസ്)യും സെന്റ് ജോസഫ്‌സ് അക്കാഡമി ഓഫ് ഹയർ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്യും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയതല വിദ്യാഭ്യാസോത്സവമായ ട്രയോൺസ 2K26 ജനുവരി 16, 17 തീയതികളിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

ജനുവരി 16ന് രാവിലെ 9.00 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസം, നവോത്ഥാനം, യുവപ്രതിഭകൾ എന്നിവയെ കേന്ദ്രബിന്ദുവാക്കി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കും.

ജനുവരി 17-ന് വൈകുന്നേരം പ്രശസ്ത ഗായകൻ വിധു പ്രതാപിന്റെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും