നിര്യാതനായി

കുന്തളംപാറ പാറമട തൈക്കാട്ട് പന്നിക്കോട്ട് അരവിന്ദാക്ഷമേനോൻ

നിര്യാതനായി

കുന്തളംപാറ പാറമട തൈക്കാട്ട് പന്നിക്കോട്ട് അരവിന്ദാക്ഷമേനോൻ (80) നിര്യാതനായി.

Slide 1
Slide 2
Slide 3
Slide 4

സംസ്കാരം നാളെ (22-01-2026, വ്യാഴാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: സുമതി (ഇടുക്കി ഡബിൾകട്ടിംഗ് കോയിപ്പുറം കുടുംബാംഗം).മക്കൾ: ഡോ. ടി. എ. വിനോദ് കുമാർ (ഗ്രീൻ വേൾഡ് ഇന്റർനാഷണൽ ചെയർമാൻ, പ്രസിഡന്റ് – റോട്ടറി ക്ലബ് ഓഫ് കട്ടപ്പന),പ്രമോദ് ടി. എ.(റോയൽ സൂപ്പർമാർക്കറ്റ് ആൻഡ് ഫുഡ് കോർട്ട്, ചെറുതോണി),ബിനു മോൾ.മരുമക്കൾ: മിനി, വിദ്യ, മധു.