സ്വർണ വില ഇന്നും കുത്തനെ ഉയർന്നു
പവൻ വിലയില്‍ ഒറ്റയടിക്ക് 3960 രൂപയുടെ വര്‍ധനവ്.ഗ്രാമിന് ഇന്ന് 495 രൂപ വർധിച്ച് 14640 രൂപയായി. പവൻ വില 1,17,120 രൂപ.
ഇന്ന് രാജാന്ത്യര സ്വർണ വില സർവകാല റെക്കോർഡിലെത്തി.ഗ്രാമിന് ഇന്ന് 495 രൂപ വർധിച്ച് 14640 രൂപയായി. പവൻ വില 1,17,120 രൂപയായി.
ഒറ്റയടിക്ക് 3960 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് വില 12110 രൂപയാണ്. 18 കാരറ്റിനും പവൻ വില ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 96880 രൂപാണ് ഇന്ന് പവന് രേഖപ്പെടുത്തിയത്. വെള്ളിക്ക് ഇന്ന് ഒരു ഗ്രാമിന് 340 രൂപയാണ് രേഖപ്പെടുത്തിയത്.





