ഇടുക്കിയുടെ പുതിയ എസ്.പി ആയി സാബു മാത്യു നിയമിതനായി

ഇടുക്കിയുടെ പുതിയ എസ്.പി ആയി സാബു മാത്യു നിയമിതനായി

ഇടുക്കിയുടെ പുതിയ എസ്.പി ആയി സാബു മാത്യു നിയമിതനായി. നിലവിൽ ഇടുക്കി എസ്.പി ആയിരുന്ന വിഷ്ണു പ്രതീപ് ഇനി മുതൽ കൊല്ലം റൂറൽ എസ്.പി ആയി ചുമതലയേൽക്കും.