എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 1558 കാമാക്ഷി ശ്രീ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിൽ മീന പൂര മഹോത്സവം

മാർച്ച് 26 മുതൽ 30 വരെ

എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 1558  കാമാക്ഷി ശ്രീ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിൽ മീന പൂര മഹോത്സവം

കാമാക്ഷി ക്ഷേത്രത്തിൽ വാർഷിക മീനപൂര മഹോത്സവം മാർച്ച് 26 മുതൽ 30 വരെ വിപുലമായ പരിപാടികളോടെ നടക്കും.

Slide 1
Slide 2
Slide 3
Slide 4

വിവിധ ആചാരാനുഷ്ഠാനങ്ങൾ, പൂജകൾ, സാംസ്കാരിക പരിപാടികൾ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Files