വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ
വെള്ളയാംകുടി: വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2026 - 28 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ബിജോ ഇമ്മാനുവലിനെയും സെക്രട്ടറിയായി തോമസ് ജോസഫിനെയും തിരഞ്ഞെടുത്തു.


