ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

Slide 1
Slide 2
Slide 3
Slide 4

നത്തുകല്ല് മേഖലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് ഉതിരക്കുളം നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ അംഗൻവാടി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, തൊഴിലുറപ്പ് അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

ശുചീകരണ പ്രവർത്തനങ്ങൾക്ക് അനീഷ് വാതല്ലൂർ പഞ്ചായത്ത് ജീവനക്കാരനായ ശരത് വേഴാമ്പതോട്ടം, എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4