പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരുക്ക്
പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ സി.എസ്. ഫൈസല്‍, ഫാത്തിമ ഫൈസല്‍, ഐഡന്‍ ആദം എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരിക്കേറ്റവരെ നിസാര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം
👉 അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ
https://www.facebook.com/share/v/1G8fP4gre1/


