ഉപ്പുതറയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രികയ്ക്ക് പരിക്ക്

ഉപ്പുതറയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രികയ്ക്ക് പരിക്ക്

ഉപ്പുതറയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രികയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.40 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യാത്രികയെ ഇടിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

വാളക്കോട് ചോക്കാട് ഷേർലി ജോണിനാണ് പരിക്കേറ്റത്.അപകടത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.

Slide 1
Slide 2
Slide 3
Slide 4