പ്ലസ് ടു വിജയികൾക്ക് മീഡിയ മംഗളവും സീനിയർ ചേംബർ ഇൻ്റർനാഷണലും ചേർന്നു അനുമോദനം നൽകുന്നു.

പ്ലസ് ടു വിജയികൾക്ക് മീഡിയ മംഗളവും സീനിയർ ചേംബർ ഇൻ്റർനാഷണലും ചേർന്നു അനുമോദനം നൽകുന്നു.

കട്ടപ്പന: മീഡിയ മംഗളം, സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലീജിയൻ, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

ജൂൺ 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ പരിപാടി നടക്കും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

വിദ്യാർത്ഥികൾക്ക് അഭിനന്ദനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 6282266140, 9497285584.

Slide 1
Slide 2
Slide 3
Slide 4