ജൂനിയർ ചേംബർ ഇന്റർനാഷണൽ ; ' വിദ്യവിതരണം" പദ്ധതിക്ക് തുടക്കമായി

ജൂനിയർ ചേംബർ ഇന്റർനാഷണൽ ; ' വിദ്യവിതരണം" പദ്ധതിക്ക് തുടക്കമായി

ഇരട്ടയാർ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) ഇരട്ടയാറിന്റെ നേതൃത്വത്തിൽ “വിദ്യവിതരണം” പദ്ധതിക്ക് തുടക്കമായി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവ നേരിട്ട് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്ന  പദ്ധതിയാണിത്.

Slide 1
Slide 2
Slide 3
Slide 4

വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠനസഹായങ്ങൾ ലഭ്യമാക്കി അവരുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4

പരിപാടികൾക്ക് JCI ഇരട്ടയാർ പ്രസിഡന്റ് ജോയൽ ജോസ്, മുൻ പ്രസിഡന്റ് (IPP) കിരൺ ജോർജ് തോമസ്, അമൽ ജോളി എന്നിവർ നേതൃത്വം നൽകി.