പവിത്ര ഗോൾഡിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ജൂൺ 18ന്
പവിത്ര ഗോൾഡിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ഷെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള അവസരം ലഭിക്കുക.
കട്ടപ്പന സെൻട്രൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന പവിത്ര ഗോൾഡിന്റെ നവീകരിച്ച ഷോറൂം ജൂൺ 18ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി പുതുമയാർന്ന സൗകര്യങ്ങളോടെയാണ് ഷോറൂം നവീകരിച്ചിരിക്കുന്നത്.
പവിത്ര ഗോൾഡിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ഷെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള അവസരം ലഭിക്കുക.
ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ആകർഷകമായ പദ്ധതികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നവീകരിച്ച ഷോറൂമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പവിത്ര ഗോൾഡ് മാനേജ്മെന്റ് അറിയിച്ചു.