ഗുഡ്‌വിൽ ഹൈപ്പർമാർട്ട് ചെയർമാൻ ജോസഫ് സ്കറിയ നിര്യാതനായി

ഗുഡ്‌വിൽ ഹൈപ്പർമാർട്ട് ചെയർമാൻ ജോസഫ് സ്കറിയ നിര്യാതനായി

ഇരട്ടയാർ: മാളികപ്പുറത്ത് ജോസഫ് സ്കറിയ (90) നിര്യാതനായി. ഗുഡ്‌വിൽ ഹൈപ്പർ മാർട്ട് ചെയർമാൻ ആയിരുന്നു.

സംസ്കാരം 2026 ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.