ബിജെപി വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. ജൂൺ 21ന് രാവിലെ 8 മണിക്ക് ചേറ്റുകുഴി മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിലാണ് പരിപാടി നടക്കുന്നത്.
“യോഗ – ശരീരത്തിനും മനസ്സിനും” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ യോഗ പരിശീലനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും



