ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി

ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി.

Slide 1
Slide 2
Slide 3
Slide 4

മാർച്ചിനിടെ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നേരിയ സംഘർഷമുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Slide 1
Slide 2
Slide 3
Slide 4

പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ജലപീരങ്കി പ്രയോഗമുണ്ടായി.

മാർച്ച് ഉദ്ഘാടനം ചെയ്ത രാജീവ് ചന്ദ്രശേഖർ, "ജനാധിപത്യം അട്ടിമറിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ശ്രമമാണ്," എന്ന് ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4