കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 25) വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 25) വൈദ്യുതി മുടങ്ങും

കോട്ടയം: അറ്റകുറ്റപ്പണികളും എച്ച്.ടി. മെയിന്റനൻസ് ജോലികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ ഇന്ന് (ജൂലൈ 25, ശനി) വൈദ്യുതി വിതരണം തടസപ്പെടും.

Slide 1
Slide 2
Slide 3
Slide 4

പ്രധാന മേഖലകളും സമയവും:

Slide 1
Slide 2
Slide 3
Slide 4

പള്ളിക്കത്തോട്: അരുവിക്കുഴി, കാക്കത്തോട്, കല്ലാടംപൊയ്ക – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.

ഗാന്ധിനഗർ: തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറകുഴി, ചാലാഗരി, ആദർശം ക്ലബ്, കൊശമറ്റം, കോലേട്ടമ്പലം, വിമല മിൽക്ക്, പനമ്പാലം, അങ്ങാടി – രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.

കൂരോപ്പട: കാരിമലപടി, കൂവപൈക, പുലിക്കുന്ന്, മൂങ്ങാകുഴി – രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.

Slide 1
Slide 2
Slide 3
Slide 4

ഭരണങ്ങാനം: ചൂണ്ടച്ചേരി ബോർവെൽ, കൊടിത്തോട്ടം – രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ (ഭാഗികം).

Slide 1
Slide 2
Slide 3
Slide 4

പൈക: എബിസ്, ആർ.ജി. കോളനി, തിയേറ്റർപടി, 7-ാം മയിൽ, പൈക ഹോസ്പിറ്റൽ, പൈക ടവർ, പൈക മഠം, താഷ്കെന്റ് അങ്കണവാടി, താഷ്കെന്റ് ലൈബ്രറി, ചങ്ങലപാലം, ഞണ്ടുപാറ, പാമ്പൊലി, കുന്നപ്പള്ളി – രാവിലെ 8.00 മുതൽ വൈകിട്ട് 5.30 വരെ.

തീക്കോയി: ദീപ്തി സ്കൂൾ പരിസരം – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.

ഈരാറ്റുപേട്ട: അരുവിത്തറ, കിസ്കോ, കളത്തുക്കടവ്, ചക്കിണിയാംതടം, പുതുശേരി, കൂട്ടക്കല്ല് – രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ.

കുറിച്ചി: ചന്ദ്രത്തിൽപ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ ഏരിയ – രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ.

പുതുപ്പള്ളി: തുരുത്തി, ചന്ദനത്തിൽ കടവ്, പാറക്കൽ കടവ്, മണിയമ്പാടം, മാടപ്പള്ളി, ഐ.പി.സി., ടി.എസ്.ആർ. കുട്ടനാട് – രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.

പാമ്പാടി: ചെറുവള്ളിക്കാവ്, കന്നുകുഴി – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.

രാമപുരം: പട്ടേട്ട്, ഇടനാട് സ്കൂൾ, ഇടനാട് അമ്പലം – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.

ചങ്ങനാശ്ശേരി: പറാട്ട് അമ്പലം, റോഷൻ, ഫലാഹിയ ബൈപാസ്, ഉറവ റോഡ്, ഉറവ കമ്പനി, മൈത്രി സദനം, മന്നം നഗർ, അക്ഷര നഗർ, തിരുമല, സൗപർണിക – രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ.

പാലാ: ഞൊണ്ടിമാക്കൽ, പ്ലാത്താനം റോഡ്, കാനാട്ടുപാറ, പോളിടെക്നിക്, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, അന്ത്യാളം പള്ളി – രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.