കട്ടപ്പന സൂര്യതേജസ്സ് NSS കുടംബ യോഗത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കടപ്പന: സൂര്യതേജസ് NSS കുടുബയോഗത്തിന്റെ ഓണാഘോഷ പരിപാടിയും, കുടുബ സംഗമവും നടന്നു.കുടുബയോഗം പ്രസിഡൻറ് പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് ശ്രീ വിശ്വനാഥൻ കെ വി, ഉത്ഘാടനം നിർവഹിച്ചു. കുടുബയോഗം സെക്രട്ടറി ശ്രീ സുരേഷ് ബാബു. കരയോഗം സെക്രട്ടറി ശ്രീ ശശികുമാർ, തുടങ്ങിയവർ സംസാരിച്ചു. അംഗങ്ങൾക്കായി മെഗാ തിരുവാതിരയും മറ്റു കാലാപരിപാടികളും നടന്നു.





