ലഹരിക്കെതിരേ മിനി മാരത്തണ്‍

ലഹരിക്കെതിരേ മിനി മാരത്തണ്‍

പാമ്പനാർ തിരുഹൃദയ ദേവാലയത്തിലെ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ സീറോ ഡോസ്‌ സേ നോ ടു ഡ്രഗ്‌സ് എന്ന പേരില്‍ ലഹരിക്കെതിരെ മിനി മാരത്തോണ്‍ നടത്തി.

Slide 1
Slide 2
Slide 3
Slide 4

കുട്ടിക്കാനം മുതല്‍ പാമ്പനാർ വരെ നടത്തിയ മിനി മാരത്തോണ്‍ കുട്ടിക്കാനം ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഒറ്റതെങ്ങുങ്കല്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.