ജില്ലയിലെ മികച്ച ബാങ്കുകളിൽ ഏഴുംകുംവയൽ സർവീസ് സഹകരണ ബാങ്കും

ജില്ലയിലെ മികച്ച  ബാങ്കുകളിൽ ഏഴുംകുംവയൽ സർവീസ് സഹകരണ ബാങ്കും

ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച ബാങ്കുകൾക്ക് കേരള ബാങ്ക് നൽകുന്ന അവാർഡിൽ  മൂന്നാം സ്ഥാനത്ത് എഴുകുംവയൽ സർവീസ് സഹകരണ ബാങ്ക്.

Slide 1
Slide 2
Slide 3
Slide 4

73 സഹകരണ ബാങ്കുകളും ഏതാണ്ട് 400 ഓളം സഹകരണ സ്ഥാപനങ്ങളുടെയും നിലവിൽ ഇടുക്കി ജില്ലയിലുണ്ട്. ഇവയിൽ നിന്നുമാണ് ആദ്യത്തെ മികച്ച മൂന്ന് ബാങ്കുകളുടെ പട്ടികയിൽ  എഴുകുംവയൽ സർവീസ് സഹകരണ ബാങ്ക് ഇടം പിടിച്ചത് 

Slide 1
Slide 2
Slide 3
Slide 4

ചുരുങ്ങിയ നാളുകൾ കൊണ്ട് കുറഞ്ഞ ജീവനക്കാരുടെ മാത്രം സേവനം കൊണ്ട് ബാങ്ക് കരസ്ഥമാക്കിയത് വലിയ നേട്ടമാണ്.