നിർമലാസിറ്റിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് അപകടം

നിർമലാസിറ്റിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് അപകടം

ഇടുക്കി: കട്ടപ്പന നിർമലാസിറ്റിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് അപകടം.

Slide 1
Slide 2
Slide 3
Slide 4

ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇടുക്കി ഭാഗത്തുനിന്ന് വന്ന ടാറ്റ പഞ്ച് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിന്റെ വശത്തെ രണ്ട് കലുങ്കുകൾ തകർത്തശേഷം മരത്തിൽ തങ്ങിനിന്നു.

Slide 1
Slide 2
Slide 3
Slide 4

അപകടത്തിൽ തൂക്കുപാലം സ്വദേശിക്കും ആലപ്പുഴ സ്വദ്ദേശിക്കും പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു