റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു

റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു

പീരുമേട് റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Slide 1
Slide 2
Slide 3
Slide 4

ഇന്നുച്ചയ്ക്ക് 11 മണിയോടെ ആണ് അപകടം.വീട്ടുകാർ സമീപത്തെ കല്യാണവുമായി ബന്ധപ്പെട്ടു വീട്ടിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.

ഒരു വീട് പൂർണമായും മറ്റൊരു വീട് ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്.

പീരുമേട് ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4