തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം

ഏറ്റവും കൂടുതൽ വട്ടവടയിൽ.കുറവ് പീരുമേട്

തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം

1. അടിമാലി- 69. 95 %

Slide 1
Slide 2
Slide 3
Slide 4

2. കൊന്നത്തടി- 65.21

3.ബൈസണ്‍വാലി- 75.15

4. വെള്ളത്തൂവല്‍- 73.42

5. പള്ളിവാസല്‍- 68.07

6. മറയൂർ- 71.95

7. മൂന്നാർ- 66.02

8. കാന്തല്ലൂർ- 79.25

9. വട്ടവട- 83.51

10. ശാന്തൻപാറ- 71.67

11. ചിന്നക്കനാല്‍- 72.78

12. മാങ്കുളം- 67.41

13. ദേവികുളം- 64.64

14. ഇടമലക്കുടി- 68.22

15. പാമ്പാടുംപാറ- 72.77

16. സേനാപതി- 72.48

17. കരുണാപുരം- 73.82

18. രാജാക്കാട്- 75.61

19. നെടുങ്കണ്ടം- 73. 41

20. ഉടുമ്പൻചോല- 79.98

21. രാജകുമാരി- 74.56

22. വണ്ണപ്പുറം- 76.99

23. ഉടുമ്പന്നൂർ- 79.90

24. കോടിക്കുളം- 77.37

25. ആലക്കോട്- 79.07

26. വെള്ളിയാമറ്റം- 75.97

27. കരിമണ്ണൂർ- 72

28. കുടയത്തൂർ- 74.88

29. കഞ്ഞിക്കുഴി- 67.06

30. വാത്തിക്കുടി - 65.86

31. അറക്കുളം- 67.65

32. കാമാക്ഷി- 74.84

33. വാഴത്തോപ്പ്- 67.57

34. മരിയാപുരം- 66.43

35. ഉപ്പുതറ- 67. 67

36. വണ്ടൻമേട്- 74.68

37. കാഞ്ചിയാർ- 74.36

38. ഇരട്ടയാർ- 73.98

39. അയ്യപ്പൻകോവില്‍- 75.68

40. ചക്കുപള്ളം- 71.61

41. കുമാരമംഗലം- 75.02

42. മുട്ടം- 71.21

43. ഇടവെട്ടി- 81.48

44. കരിങ്കുന്നം- 68.35

45. മണക്കാട്- 75.46

46. പുറപ്പുഴ- 72. 98

47. പെരുവന്താനം- 66.85

48. കുമളി- 69. 47

49. കൊക്കയാർ- 71.73

50. പീരുമേട്- 60.65

51. ഏലപ്പാറ- 66.67

52. വണ്ടിപ്പെരിയാർ- 67.76

53. തൊടുപുഴ നഗരസഭ- 78.54

54. കട്ടപ്പന നഗരസഭ- 70.67