ഇടുക്കിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഇനി കട്ടപ്പനയില്‍
സംസ്ഥാന ഗതാഗത കമ്മീഷണറുടെ ഉത്തരവുപ്രകാരം ഇടുക്കി ആർടി ഓഫീസിന് കീഴില്‍ വരുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ കട്ടപ്പന മിംഡാറ്റ് എന്ന ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചു
വ്യാഴാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ കട്ടപ്പന കൊച്ചുതോവാളയില്‍ സ്ഥിതിചെയ്യുന്ന മിംഡാറ്റ് ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ് നടത്തുകയെന്ന് ഇടുക്കി ആർടിഒ പിഎം. ഷെബീർ അറിയിച്ചു.





