കുമിളിയിൽ വൻ ലഹരി മരുന്നു വേട്ട

കുമിളിയിൽ വൻ ലഹരി മരുന്നു വേട്ട

കുമളി : വിൽപ്പനക്കായി എത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ കുമിളിയിൽ നിന്നും  പിടികൂടി

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഡാൻസാഫ് ടീമും കുമിളി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി ബാഗ്ലൂർ നിന്നും എത്തിച്ച മുപ്പത് ചാക്കിലധികം വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

പോലീസ് നിയമ നടപടികൾ സ്വീകരിച്ചു.