ഇരട്ടയാർ ടൗൺ കരോൾ ഇന്ന്
ഇരട്ടയാർ : സെൻറ് തോമസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ടൗൺ ക്രിസ്മസ് കരോൾ " Boun Natale " ഇന്ന് വൈകിട്ട് 6 മണി മുതൽ നടത്തപ്പെടും.
ഇരട്ടയാർ ടൗൺ ചുറ്റി നടക്കുന്ന കരോളിൽ നൂറിലധികം ക്രിസ്മസ് പാപ്പാമാരും നിശ്ചല ദൃശ്യങ്ങളും അണിനിരക്കും





