വൈറലായി ഇരട്ടയാറിൻ്റെ രജനി

ഇരട്ടയാർ ഗ്രാമ പഞ്ചായത്തിനെ കഴിഞ്ഞ അഞ്ച് വർഷത്തോളം മാലിന്യ മുക്തമാക്കിയ ഹരിതകർമ്മ സേനാംഗം രജനി കെ എ ഇനി പഞ്ചായത്തിനെ നയിക്കും

വൈറലായി ഇരട്ടയാറിൻ്റെ രജനി

ഇരട്ടയാർ : പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് ഇരട്ടയാർ ഗ്രാമ പഞ്ചായത്തിനെ കുറിച്ചാണ്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ 5 വർഷക്കാലമായി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാഗമായിയുന്ന K.A രജനി ഇനി പഞ്ചായത്ത് ഭരിക്കും.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് നാലുമുക്ക് വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി 264 വോട്ടുകൾക്കാണ് രജനി വിജയിച്ചത്. 

ഭരണമാറ്റം വന്ന ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ 15 ൽ 9 വോട്ടുകൾ നേടിയാണ് യുഡിഎഫ് ലെ  രജനി കെ  എ ഗ്രാമ പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനത്ത് എത്തിയത്.