തൊഴില്‍ മേള

തൊഴില്‍ മേള

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിന്റെയും ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് തൊഴില്‍ മേള നടത്തും.

Slide 1
Slide 2
Slide 3
Slide 4

കൂടുതല്‍ വിവരങ്ങള്‍ക്ക് :

0471-2550612,8547005087,9400519491