എക്‌സ്‌റേ ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു

എക്‌സ്‌റേ ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു

ഇടുക്കി:നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ എക്‌സ്‌റേ ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച ജനുവരി 12ന് രാവിലെ 11 മണിക്ക് നടക്കും.

Slide 1
Slide 2
Slide 3
Slide 4

ജില്ലാ ആയുര്‍വേദ ആശുപത്രി അനക്‌സ്, പാറേമാവിലാണ് ഒഴിവ്. ഒരു ഒഴിവ് മാത്രമാണ് നിലവിലുള്ളത്.

Slide 1
Slide 2
Slide 3
Slide 4

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ ഹാജരാകണം.

അഭിമുഖത്തിന് 15 പേരിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ എത്തിയാൽ, ഇന്റർവ്യൂയും എഴുത്ത് പരീക്ഷയും അടിസ്ഥാനമാക്കിയായിരിക്കും നിയമനം.

ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.

Slide 1
Slide 2
Slide 3
Slide 4

യോഗ്യത: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി അല്ലെങ്കിൽ ബി.എസ്.സി എം.ആർ.ടി (മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി).

Slide 1
Slide 2
Slide 3
Slide 4

പ്രായപരിധി: 40 വയസ് കവിയരുത്.

കൂടുതൽ വിവരങ്ങൾക്ക്:

📞 04862 291782

📧 dpmnamidk@gmail.com