കുറ്റക്കാരനാണെന്ന് അറിഞ്ഞിട്ടും മന്ത്രിയാക്കി; ആൻറണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല” – വി.ഡി. സതീശൻ

കുറ്റക്കാരനാണെന്ന് അറിഞ്ഞിട്ടും മന്ത്രിയാക്കി; ആൻറണി രാജു എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല” – വി.ഡി. സതീശൻ

തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജുവിനെ ശിക്ഷിച്ച കോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

Slide 1
Slide 2
Slide 3
Slide 4

കുറ്റക്കാരനാണെന്ന് വ്യക്തമായിട്ടും അദ്ദേഹത്തെ മന്ത്രിയാക്കിയ സർക്കാർ നടപടി തെറ്റായിരുന്നുവെന്നും, ആൻറണി രാജു ഇനി എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി അടിമാലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അടിമാലി മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്ന സന്ധ്യയുടെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, സർക്കാർ ഇടപെടാതെ അവഗണിച്ചാൽ കോൺഗ്രസ് സഹായം നൽകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.