കളഞ്ഞു കിട്ടിയ സ്വർണമാല പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരികെ ഏല്പിച്ചു മാതൃകയായി അനുഷ

കളഞ്ഞു കിട്ടിയ സ്വർണമാല പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരികെ ഏല്പിച്ചു മാതൃകയായി അനുഷ

രാജമുടി സ്വദേശിയായ പുന്നക്കൽ അമൽ തുഷാര ദമ്പതികളുടെ കുട്ടിയുടെ കളഞ്ഞു കിട്ടിയ സ്വർണ്ണമാല, മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമയ്ക്ക് കൈമാറിയ വിമലഗിരി, പുല്ലുമല പുത്തൻപുരയിൽ വീട്ടിൽ അനുഷയ്ക്ക് ഇടുക്കി ജില്ലാ പോലീസിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. 

Slide 1
Slide 2
Slide 3
Slide 4

സബ് ഇൻസ്പെക്ടര്‍മാരായ കെ ഡി മണിയൻ, റഷീദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹാജിറ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോഫിൽ ജോൺ, ജയ്ൻ, രതീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മാല കൈമാറിയത്.