അടിമാലിയിൽ വാഹനാപകടം
എറണാകുളം കളമശ്ശേരി സ്വദേശികളായ 4 പേർക്ക് പരിക്ക്
അടിമാലി ഇരുട്ടുകാനത്തിന് സമീപം കാർ അപകടത്തിൽപ്പെട്ടു.
എറണാകുളം കളമശ്ശേരി സ്വദേശികളായ 4 പേർക്ക് പരിക്കേറ്റു. അപകടം സംഭവിച്ച ഉടൻ തന്നെ പ്രദേശവാസികൾ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു
എറണാകുളം കളമശ്ശേരി സ്വദേശികളായ നിസ്സാം (46),സിജിത്ത് (46),എബി (42)ഭാരതി ഗിരി (46) എന്നിവർക്കാണ് പരിക്കേറ്റത്. നിലവിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് എല്ലാവരും.





