വുമൺ സേഫ്റ്റി ഡിവിഷൻ ജില്ലാതല ഉദ്ഘാടനവും ജെൻഡർ ജസ്റ്റിസ് കോൺഫറൻസും വനിതാ അദാലത്തും സംഘടിപ്പിച്ചു

വുമൺ സേഫ്റ്റി ഡിവിഷൻ ജില്ലാതല ഉദ്ഘാടനവും ജെൻഡർ ജസ്റ്റിസ് കോൺഫറൻസും വനിതാ അദാലത്തും സംഘടിപ്പിച്ചു

ജില്ലാ വുമൺ സേഫ്റ്റി ഡിവിഷൻ വനിത സെൽ, ജനമൈത്രി പോലീസ് ഇടുക്കി എന്നിവരുടെ നേതൃത്വത്തിൽ വുമൺ സേഫ്റ്റി ഡിവിഷന്റെ ജില്ലാതല ഉദ്ഘാടനവും ജെൻഡർ ജസ്റ്റിസ് കോൺഫറൻസും വനിതാ അദാലത്തും കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, കുയിലിമലയിൽ നടന്നു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം. ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.