സിജോ ഇലന്തൂർ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

സിജോ ഇലന്തൂർ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി സിജോ ഇലന്തൂർ തിരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ, തുളസിപ്പാറ വാർഡിൽ നിന്ന് വിജയിച്ച സിജോ ഇലന്തൂർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ 20 വർഷമായി ഇടതുപക്ഷം മാത്രം വിജയിച്ചിരുന്ന തുളസിപ്പാറ വാർഡ്, സിജോ ഇലന്തൂരിലൂടെ ഇത്തവണ യുഡിഎഫ് സ്വന്തമാക്കിയിരുന്നു.