സംസ്ഥാന സ്കൂൾ കലോത്സവം: ഓട്ടൻതുള്ളലിൽ താരമായി നയന ശ്രീകുമാർ
തൃശ്ശൂർ: 64-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓട്ടൻതുള്ളൽ മത്സരത്തിൽ എ ഗ്രേഡ് പ്രകടനവുമായി ഇടുക്കിയുടെ നയന ശ്രീകുമാർ.
വണ്ടൻമേട് എം ഇ എസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്.





