ബഡ്സ് ജില്ലാ കലോത്സവം ഇന്ന്

ബഡ്സ് ജില്ലാ കലോത്സവം ഇന്ന്

മുരിക്കാശ്ശേരി: ബഡ്സ് ജില്ലാ കലോത്സവമായ ‘തില്ലാന–25’ ഇന്ന് മുരിക്കാശ്ശേരിയിൽ നടക്കും.

Slide 1
Slide 2
Slide 3
Slide 4

കുടുംബശ്രീ ജില്ലാ മിഷൻ ഇടുക്കിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിന് മുരിക്കാശ്ശേരി മാതാ ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.