പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ കല്ലാറിന്റെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ നെടുങ്കണ്ടത്തിന്റെയും സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ നടന്നു. കട്ടപ്പന ഡിവൈഎസ്‌പി നിഷാദ്മോന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിന്‍സ് തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുത്തു.