കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാലസിംഗ് ദേശീയ പതാക ഉയർത്തി
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാലസിംഗ് ദേശീയ പതാക ഉയർത്തി.
വൈസ് പ്രസിഡണ്ട് ഷൈനി റോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അപ്പുക്കുട്ടൻ, ടോമി അഴകംപറമ്പിൽ, ജെയ്സമ്മ സണ്ണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





