റിപ്പബ്ലിക് ദിനം: അംഗൻവാടികളിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

റിപ്പബ്ലിക് ദിനം:  അംഗൻവാടികളിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ഇരട്ടയാർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപ്പുകണ്ടം മേഖലയിലെ വിവിധ അംഗൻവാടികളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Slide 1
Slide 2
Slide 3
Slide 4

വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം പതാക ഉയർത്തുകയും കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഉപ്പുകണ്ടം വാർഡിന്റെ കീഴിലുള്ള ഉപ്പുകണ്ടം, പറയൻ കവല, പൂവേഴ്സ് മൗണ്ട് മേഖലകളിലെ അംഗൻവാടികളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി