സി.പി മാത്യുവിനെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ മുട്ടം ടൗണിൽ കോൺഗ്രസ് പ്രതിഷേധം

സി.പി മാത്യുവിനെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ മുട്ടം ടൗണിൽ കോൺഗ്രസ് പ്രതിഷേധം

മുട്ടം ടൗണിൽ മുട്ടാ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി.സി.സി അധ്യക്ഷൻ സി.പി മാത്യുവിനെ പ്രതിഷേധ മാർച്ചിനിടെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

Slide 1
Slide 2
Slide 3
Slide 4

യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ബിജോയ് ജോൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ എൻ.കെ ബിജു ഉദ്ഘാടനം ചെയ്തു. വിനയവർദ്ധൻ ഘോഷ്, ശ്യാം മനോജ്, മൈക്കിൾ പുരയിടം, മുസ്തഫ, സാബു തറയിൽ, രാജു പ്ലാക്കുട്ടം, ഷിബു പി.ജെ, സ്റ്റീഫൻ പ്ലാക്കുട്ടം, ജെനി ചാക്കോ, സിനോജ് സി.ആർ എന്നിവർ നേതൃത്വം നൽകി.