കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തല നിർവഹണത്തിനായി ബ്ലോക്ക് കോർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ:
ബ്ലോക്ക് കോഓർഡിനേറ്റർ (നോൺ ഫാം എൽ.എച്ച്, എസ്‌ഐഎസ്ഡി ഡിയുജികെവൈ, ബി.സി1) – 3 ഒഴിവുകൾ
ബ്ലോക്ക് കോഓർഡിനേറ്റർ (ഫാം എൽ.എച്ച്, ബി.സി2) – 1 ഒഴിവ്
യോഗ്യത:
നോൺ ഫാം വിഭാഗം: ബിരുദാനന്തര ബിരുദം
ഫാം വിഭാഗം: വി.എച്ച്.എസ്.ഇ അഗ്രി/ലൈവ് സ്റ്റോക്ക്
കുടുംബശ്രീ / കുടുംബശ്രീ ഓക്‌സിലറി അംഗം ആയിരിക്കണം
പ്രായപരിധി:
ജനുവരി 31നു 35 വയസിൽ കവിയരുത്
ശമ്പളം: പ്രതിമാസം ₹20,000
നിയമനം: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്
www.kudumbashree.org�
അവസാന തീയതി: മാർച്ച് 7, വൈകിട്ട് 5 മണി
പരീക്ഷാ ഫീസ്:
₹200 (ഡിമാൻഡ് ഡ്രാഫ്റ്റ് – ജില്ലാ മിഷൻ കോഓർഡിനേറ്റർ, ഇടുക്കി എന്ന പേരിൽ)
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്:
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്
കുടുംബശ്രീ അംഗത്വം തെളിയിക്കുന്ന സി.ഡി.എസ് സർട്ടിഫിക്കറ്റ്
ഡിമാൻഡ് ഡ്രാഫ്റ്റ്
കൂടുതൽ വിവരങ്ങൾക്ക്:
ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ഇടുക്കി
സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, ഇടുക്കി – 685603
📞 7558808716






