പീരുമേട് നിയോജക മണ്ഡലത്തിൽ അഡ്വ. സിറിയക് തോമസ് യുഡിഎഫ് സ്ഥാനാർഥി

പ്രഖ്യാപനം ഇന്ന് 11 മണിയോടെ ഉണ്ടാകും

പീരുമേട് നിയോജക മണ്ഡലത്തിൽ  അഡ്വ. സിറിയക് തോമസ് യുഡിഎഫ് സ്ഥാനാർഥി

പീരുമേട്: കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പീരുമേട് നിയോജക മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് വേദി ഒരുങ്ങുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സിറിയക് തോമസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി കെ. സലിം കുമാറാണ് രംഗത്തിറങ്ങുന്നത്.

Slide 1
Slide 2
Slide 3
Slide 4

നിയമ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമുള്ള അഡ്വ. സിറിയക് തോമസ് മണ്ഡലത്തിൽ വ്യക്തമായ സ്വാധീനം പുലർത്തുന്ന നേതാവാണ്.ഔദ്യോധിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന

Slide 1
Slide 2
Slide 3
Slide 4