യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർത്ഥം രാഹുൽ ഗാന്ധി കട്ടപ്പനയിൽ എത്തി. കട്ടപ്പന സെൻറ്.ജോർജ് സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹം കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും