ഇരട്ടയാറിൽ ഇറച്ചിക്കടകളിൽ ഈസ്റ്റർ കൊള്ള....
ഇരട്ടയാർ: ഒറ്റ ദിവസം കൊണ്ട് ഇരട്ടയാറിൽ പോത്തിറച്ചിക്ക് കൂടിയത് 30 ഉം, 40 ഉം രൂപാ..
ഈസ്റ്റർ പ്രമാണിച്ച് ഇരട്ടയറിൽ പോത്തിറച്ചി വില വ്യാപാരികൾ തോന്നും പടി കൂട്ടിയതായി പരാതി.. ഒരു ദിവസം മുൻപ് 400 ആയിരുന്നത് ഈസ്റ്റർ ദിവസങ്ങളിൽ 430 ഉം, 440 രൂപാ.. പഞ്ചായത്ത് കമ്മിറ്റി പോലും ഈ വിഷയം അറിഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.. ഈസ്റ്റർ പ്രമാണിച്ച് അപ്രതീക്ഷിതമായ ഉണ്ടായ വിലവർദ്ദനവിൽ പൊതു ജനങ്ങൾ അതൃപ്തരാണ്..





