കട്ടപ്പന സബ്സ്റ്റേഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കട്ടപ്പന: കട്ടപ്പന 66 KV സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (21/04/2026, ചൊവ്വ) വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. സബ്സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്.
ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു.





