നിശോത്സവ് 2K26 – ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന്

നിശോത്സവ് 2K26 – ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന്

നൃത്യതി നാട്യകലാ ക്ഷേത്രം ഇരട്ടയാർ, കൊച്ചുകാമക്ഷി ബ്രാഞ്ചിലെ കുട്ടികളുട ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന് 30/04/2026 വൈകിട്ട് 1: 30ന് തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറും.

നിശോത്സവ് 2K26 എന്ന് പേരിട്ടിരിക്കുന്ന കലാ പരുപാടികൾക്ക് നാട്യചൂടാമണി DR. കുമാർ V മുഖ്യാഥിതി ആയിരിക്കും