വേനൽ മഴ: മംഗളാദേവിയിൽ ഭക്തർക്ക് ഇടിമിന്നലേറ്റു

വേനൽ മഴ: മംഗളാദേവിയിൽ ഭക്തർക്ക് ഇടിമിന്നലേറ്റു

കുമളി ; മംഗളാദേവി ക്ഷേത്രപരിസരത്ത് വേനൽമഴക്കിടെ ഉണ്ടായ ഇടിമിന്നലേറ്റ് ഭക്തർക്കു പരിക്കേറ്റു. ഇന്ന് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്കാണ് അപകടം ഉണ്ടായത്.

Slide 1
Slide 2
Slide 3
Slide 4

ഇടിമിന്നലേറ്റ് പരിക്കേറ്റവരെ കുമളി ഗവ ആശുപത്രിയിലേക്ക് മാറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ അവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4

സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. .