തമിഴ്നാട്ടിലെ ചിന്നമന്നൂരിലുണ്ടായ വാഹനാപകടം; കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

തമിഴ്നാട്ടിലെ ചിന്നമന്നൂരിലുണ്ടായ വാഹനാപകടം; കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന: തമിഴ്നാട് ചിന്നമന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കട്ടപ്പന പഠിക്കപ്പറമ്പിൽ ദേവദത്ത് സിജു (19) ആണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കുട്ടിക്കാനം മരിയൻ കോളേജ്  വിദ്യാർത്ഥിയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4